newzealand recalled santner grandhomme for odis against india
ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മൂന്നു മല്‍സരങ്ങള്‍ക്കുള്ള ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. കോളിന്‍ ഡി ഗ്രാന്‍ഡോം, ടോം ലാതം, മിച്ചെല്‍ സാന്റ്‌നര്‍ എന്നിവരെ ടീമിലേക്കു തിരിച്ചുവിളിച്ചിട്ടുണ്ട്. പരിക്കേറ്റ ജെയിംസ് നീഷാമിന്റെ പകരക്കാരനായാണ് ഗ്രാന്‍ഡോമിനെ ടീമിലേക്കു തിരികെ വിളിച്ചത്